Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2021 7:26 PM IST Updated On
date_range 3 May 2021 7:26 PM ISTകൊടുവള്ളിയിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞ യുവാവ് മരിച്ചു
text_fieldsbookmark_border
കൊടുവള്ളി:കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽചികിൽസയിൽ കഴിഞ്ഞ യുവാവ് മരിച്ചു. കരുവൻപൊയിൽ വാഴപ്പുറത്ത് വി.പി.റിയാസ് (35 ) ആണ് തിങ്കളാഴ്ച്ച രാവിലെ മരണപ്പെട്ടത്.
സോളിഡാരിറ്റി കൊടുവള്ളി ഏരിയാ സെക്രട്ടറിയായിരുന്നു. പിതാവ്: അബ്ദുറഹ്മാൻ (റിട്ട. പ്രധാന അധ്യാപകൻ പന്നൂർ ഗവ.ഹൈസ്കൂൾ). മാതാവ്: ഇ.സഫിയ. ഭാര്യ: ഹുസ്ന ബക്കർ കൊടിയത്തൂർ.
മക്കൾ: റബീഹ് റഹ്മാൻ, ഇസ്സ ഫാത്തിമ, അലിഫ് (വിദ്യാർഥികൾ),ബിസ്മ ബിൻത്. സഹോദരങ്ങൾ ഷബീർ, ജാബിർ (ജിദ്ദ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

