Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightഎം.അബ്ദുൽ കരീം

എം.അബ്ദുൽ കരീം

text_fields
bookmark_border
എം.അബ്ദുൽ കരീം
cancel
camera_alt

എം.അബ്ദുൽ കരീം

വടകര: പുറങ്കര മാപ്പിള JB. സ്കൂളിൻ്റെ മാനേജറായിരുന്ന എം.അബ്ദുൽ കരീം (78) നിര്യാതനായി. രണ്ട് പതിറ്റാണ്ടിലധികം അഴിത്തല മുസ്ലിം ജമാഅത്തിൻ്റെ അമരക്കാരിലൊരാളായിരുന്നു. പ​ുറങ്കര മാപ്പിള JB സ്കൂൾ മാനേജറായിരുന്ന പരേതനായ എൻ.സി. അബ്ദു റഹ്മാൻ (അന്ത്രു മാഷ്) മാസ്റ്ററുടെയും കുഞ്ഞലിമയുടെയും മകനാണ്.

ഭാര്യ: പരേതയായ സാദാൻ്റെ വിട കദീജ. മക്കൾ: അബ്ദുൽഗഫൂർ, ഇസ്മായിൽ ,അബ്ദുൽജലീൽ, അബ്ദുറഷീദ്, ബുഷറ, അബ്ദുൽ റഹീം, ഷംന'.ജാമാതാക്കൾ: നസീമ, നസീറ, ആരിഫ., ഇഖ്ബാൽ, സഫീറ, സഹീർ .ഖബറടക്കം ഞായറാഴ്​ച 11ന്​ വടകര വലിയ ജുമുഅത്ത് പള്ളി ഖബർ സ്ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deathnews
News Summary - M. Abdul Kareem
Next Story