Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightകുഞ്ഞിബി നിര്യാതയായി

കുഞ്ഞിബി നിര്യാതയായി

text_fields
bookmark_border
kunjeebi
cancel
camera_alt

കുഞ്ഞിബി

വെളളിമാട്​കുന്ന്​: പൂളക്കടവ് പൈങ്ങാളിൽ പരേതനായ അബ്ദുൽ ഖാദർ മാസ്റ്ററുടെ ഭാര്യ മേലേടത്ത് കുഞ്ഞിബി (76) നിര്യാതയായി. മക്കൾ, ഹാരിസ് പൈങ്ങാളിൽ (സെയിൽസ് ടാക്സ് കൺസൽട്ടൻ്റ്), നാസർ (കോൺട്രാക്ടർ ), റുഖിയ, റഫീഖ് (കച്ചവടം), പി. ഷംസുദ്ദീൻ (മാധ്യമം സീനിയർ റിപ്പോർട്ടർ ).

മരുമക്കൾ: റൈഹാൻ ഹാരിസ്, താഹിറ നാസർ (ജെ.ഡി.റ്റി ഹയർ സെക്കൻ്ററി), സൗദ റഫീഖ് (ജെ.ഡി.റ്റി ന്യൂ ഹോപ്പ്), ഫാത്തിമ ഷംസുദ്ദീൻ (ജെ.ഡി.റ്റി.വി.എച്ച്.എസ്.ഇ). സഹോദരങ്ങൾ: പാത്തുമ്മൈയ് കൊളത്തൂർ, മറിയം (പാലത്ത് ), ആയിഷ (ചേളന്നൂർ), അബൂബക്കർ (അത്തോളി), ഉസ്മാൻ (ചേളന്നൂർ). ഖബറടക്കം ഉച്ചക്ക് 2.30ന് കാഞ്ഞിരത്തിങ്ങൽ ജുമുഅത്ത് പള്ളിയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deathnews
News Summary - kunjeebi
Next Story