Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.ടി.സി. വീരാൻ നിര്യാതനായി

text_fields
bookmark_border
ktc veeran
cancel
camera_alt

കെ.ടി.സി. വീരാൻ

ചേന്ദമംഗലൂർ (കോഴിക്കോട്): കേരളത്തി​ലെ ആദ്യ കാല ഉർദു പ്രചാരകനും അധ്യാപകനുമായിരുന്ന കെ.ടി.സി. വീരാൻ നിര്യാതനായി. കേരളത്തിൽ നിന്ന് പുറത്തിറങ്ങിയിരുന്ന ഉർദു പത്രമായ 'മലബാറി ആവാസി'ന്റെ പത്രാധിപരായിരുന്നു. ഭാര്യമാർ: ഇയ്യാത്തുട്ടി, കുഞ്ഞിപ്പാത്തു. മക്കൾ: നജീബ്, സൽമാൻ, ഹാഷിം, ത്വാഹിർ, ഡോ. അജ്മൽ (എം.ഡി കാലിക്കറ്റ് യൂനാനി ഹോസ്പിറ്റൽ), മുർഷിദ്, ഷമീമ, ഇസ്സത്ത് ബാനു, അമീറ ബാനു , ഖദീജ.

ഖബറടക്കം ഞായർ രാവി​ലെ ഒമ്പത് മണിക്ക് ചേന്ദമംഗലൂർ ഒതയമംഗലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KTC Veeran
Next Story