Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightകെ.പി. അബ്​ദുൽ ഖാദിർ...

കെ.പി. അബ്​ദുൽ ഖാദിർ നിര്യാതനായി

text_fields
bookmark_border
കെ.പി. അബ്​ദുൽ ഖാദിർ നിര്യാതനായി
cancel

ഫാറൂഖ്​കോളജ് (കോഴിക്കോട്​)​: തിരൂർ എസ്​.എസ്​.എം പോളിടെക്​നിക്കിലെ റിട്ട. ഗണിതശാസ്​ത്ര അധ്യാപകൻ ​കൊയിലാണ്ടി പെരിങ്കിലകം വീട്ടിൽ കെ.പി അബ്​ദുൽഖാദിർ (83) നിര്യാതനായി. ഹൃദ്രോഗബാധയെ തുടർന്ന്​ കോഴിക്കോട്​ മേയ്​ത്ര ഹോസ്​പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. ജമാഅത്തെ ഇസ്​ലാമി അംഗവും ഫാറൂഖ്​കോളജ്​ പ്രാദേശിക അമീറുമായിരുന്നു.

ഭാര്യ: കൊയിലാണ്ടി റഹ്​മത്ത്​ മൻസിലിൽ ആർ.എം. നഫീസ. മക്കൾ: ഡോ. ആർ.എം ജുവൈരിയ (ഫാറൂഖ്​കോളജ്​ സ്​റ്റാറ്റിസ്​റ്റിക്​സ്​ വിഭാഗം മേധാവി), ആർ.എം സാകിയ (ഗവ.ഹയർ സെക്കൻഡറി സ്​കൂൾ നരിക്കുനി​), ആസിഫ്​ അബ്​ദുൽഖാദിർ (ഗവ. ​വൊക്കേഷനൽ ഹയർ സെക്കൻഡറി സ്​കൂൾ, ചെറുവണ്ണൂർ), എ.കെ. ഹാജറ. മരുമക്കൾ: ഡോ. എം.എ. സുബൈർ (മുൻ പ്രിൻസിപ്പൽ, പി.എസ്​.എം.ഒ കോളജ്​, തിരൂരങ്ങാടി), എം.ടി അബ്​ദുറഹീം (റിട്ട. ഹെഡ്​മാസ്​റ്റർ, ജി.വി.എച്ച്​.എസ്​.എസ്​ മുരിക്കുംവയൽ, കോട്ടയം), ഇ. ശബാന (ഗവ. ഗണപത്​ ഹൈസ്​കൂൾ, ഫറോക്ക്​), വി.എം ഇ​ബ്രാഹീം (എഡിറ്റർ, മാധ്യമം).

ജനാസ നമസ്​കാരം കോവിഡ്​ പ്രോ​േട്ടാക്കോൾ അനുസരിച്ച്​ തിങ്കളാഴ്​ച രാവിലെ 11ന്​ ഫറോക്ക്​ പേട്ട ഇർശാദിയ കോളജ്​ കാമ്പസിൽ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - K.P. Abdul Qadir passes away
Next Story