Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കടപ്പറമ്പിൽ മാധവൻ നായർ നിര്യാതനായി
text_fieldsbookmark_border
ഫാറൂഖ് കോളജ്: ഫറോക്ക് ചുങ്കം തിരിച്ചിലങ്ങാടിയിലെ വിമുക്തഭടൻ കടപ്പറമ്പിൽ മാധവൻ നായർ (91) നിര്യാതനായി. കോഴിക്കോട് കമ്മീഷണർ ഓഫിസിലെ ഉദ്യോഗസ്ഥനുമായിരുന്നു.
ഭാര്യ: കൊട്ടമ്പുലാക്കൽ ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: അനിത, അജയ. മരുമകൻ: കൊച്ചിൻ ഷിപ്പിയാർഡിൽ നിന്ന് റിട്ടയർ ചെയ്ത നളിനാക്ഷൻ. സംസ്കാരം നാളെ വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് ഗോതീശ്വരം ശ്മശാനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

