Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightവീട്ടമ്മ തീ കൊളുത്തി...

വീട്ടമ്മ തീ കൊളുത്തി മരിച്ചനിലയിൽ

text_fields
bookmark_border
വീട്ടമ്മ തീ കൊളുത്തി മരിച്ചനിലയിൽ
cancel
camera_alt

സി​സി​ലി

കൂരാച്ചുണ്ട്: വീട്ടമ്മ തീകൊളുത്തി മരിച്ചു. എരപ്പാംതോട് പൊന്നാച്ചിയിൽ സിസിലി ആണ് (53) മരിച്ചത്. തിങ്കളാഴ്ച രാവിലെ 11ഓടെയാണ് സംഭവം. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ശരീരത്തിൽ തീ കൊടുത്ത് വീട്ടുവളപ്പിലെ മഴക്കുഴിയിൽ ചാടുകയായിരുന്നു.

ബന്ധുക്കളും നാട്ടുകാരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം ചൊവ്വാഴ്ച 11.30ന് കാറ്റുള്ളമല സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. പരേതനായ ജോണിന്റെയും മറിയത്തിന്റെയും മകളാണ്. അവിവാഹിതയാണ്. സഹോദരങ്ങൾ: ജോസഫ്, മാത്യു, ബേബി, ഗ്രേസി, വത്സ, ഷൈനി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fire deathfire
News Summary - Housewife dies in fire accident
Next Story