Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightകാട്ടുപോത്തിന്റെ...

കാട്ടുപോത്തിന്റെ ആക്രമണത്തിൽ കോടതി ജീവനക്കാരൻ മരിച്ചു

text_fields
bookmark_border
കാട്ടുപോത്തിന്റെ ആക്രമണത്തിൽ കോടതി ജീവനക്കാരൻ മരിച്ചു
cancel

നാ​ദാ​പു​രം (കോ​ഴി​ക്കോ​ട്): കാ​ട്ടു​പോ​ത്തി​ന്റെ ആ​ക്ര​മ​ണ​ത്തി​ൽ കോ​ട​തി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. വി​ല​ങ്ങാ​ട് വാ​യാ​ട് കോ​ള​നി​യി​ലെ താ​മ​സ​ക്കാ​ര​നും ആ​ല​പ്പു​ഴ ചെ​ങ്ങ​ന്നൂ​ർ കോ​ട​തി​യി​ലെ ക്ല​ർ​ക്കു​മാ​യ സു​നി​ൽ (40) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

ശ​നി​യാ​ഴ്ച വി​ല​ങ്ങാ​ട് വാ​യാ​ട് നെ​ല്ലി​പു​ഴ ചാ​ക്കോ​ച്ച​ന്റെ കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടു​പോ​ത്ത് ഇ​റ​ങ്ങി​യി​രു​ന്നു. ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം ഇ​തി​നെ തു​ര​ത്താ​ൻ ഇ​റ​ങ്ങി​യ കൂ​ട്ട​ത്തി​ൽ സു​നി​ലും ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ കാ​ട്ടു​പോ​ത്തി​ന് മു​മ്പി​ൽ പെ​ട്ട സു​നി​ലി​നെ ആ​ക്ര​മി​ച്ചെ​ന്നാ​ണ് വി​വ​രം. സാ​ര​മാ​യി പ​രി​ക്കേ​റ്റ സു​നി​ലി​നെ ഉ​ട​ൻ കു​റ്റ്യാ​ടി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ഷീ​ജ. മ​ക​ൻ: ദി​ൽ​ജി​ത്ത് (വി​ല​ങ്ങാ​ട് (സെ​ന്റ് ജോ​ർ​ജ് എ​ച്ച്.​എ​സ് നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ForestDeathnewsKozhikode
News Summary - Gaur attack kills man in Kozhikode
Next Story