Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightഫറോക്ക് സ്വദേശി...

ഫറോക്ക് സ്വദേശി ഇന്തോനേഷ്യയിൽ നിര്യാതനായി

text_fields
bookmark_border
ഫറോക്ക് സ്വദേശി ഇന്തോനേഷ്യയിൽ നിര്യാതനായി
cancel
camera_alt

തൗസീഖ്

കോഴിക്കോട്: ഫറോക്കിലെ എക്സൽ ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ പാർട്ണർ പേട്ട വേങ്ങാട്ട് ചൂരോക്കിൽ മമ്മുവിന്‍റെ (എക്സൽ) മകൻ തൗസീഖ് (35) ഇന്തോനേഷ്യയിൽ നിര്യാതനായി. ഇന്തോനേഷ്യയിൽ എക്സലന്‍റ് ടിംബേർസ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. ഭാര്യ: റാനിയ (മലപ്പുറം). മകൾ: മെഹസ്.

സഹോദരങ്ങൾ: റാസിഖ് (ദുബൈ), ആഷിഖ് (ഹൈദരാബാദ്), അഷീഖ (മലപ്പുറം). മൃതദേഹം തിങ്കളാഴ്ച രാവിലെ നാട്ടിലെത്തും. മയ്യത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് ഫറോക്ക് പേട്ട ജുമാ മസ്ജിദിൽ.

Show Full Article
TAGS:Obituary 
News Summary - feroke native died in Indonesia
Next Story