Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെങ്ങിൽ നിന്ന് വീണു മരിച്ചു
text_fieldsbookmark_border
തിക്കോടി: തെങ്ങിൽ നിന്ന് വീണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന പള്ളിക്കര കൈനോളിത്താഴക്കുനി ബാലകൃഷ്ണൻ (59) മരിച്ചു. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: മാണിക്യം. സഹോദങ്ങൾ: ചന്ദ്രൻ, പ്രദീപൻ, ഉഷ, ബേബി.
Next Story

