Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightഫാത്തിമാബി (90)...

ഫാത്തിമാബി (90) നിര്യാതയായി

text_fields
bookmark_border
ഫാത്തിമാബി (90) നിര്യാതയായി
cancel

കുറ്റിക്കാട്ടൂർ: ആനക്കുഴിക്കര പരേതനായ റിട്ട. സെയിൽ ടാക്സ് ഓഫിസർ മുഹമ്മദിന്റെ ഭാര്യ ഫാത്തിമാബി (90) നിര്യാതയായി. മക്കൾ: അലീമ ബീവി കോവൂർ, ബശീർ അഹമ്മദ് (റിട്ട. സെയിൽസ് ടാക്സ്), സഫിയ തിരൂർ, ഷറഫുദ്ദീൻ (റിട്ട. കെ.എസ്.ആർ.ടി.സി), അബ്ദുൽ അസീസ്, റംലത്ത് കക്കോടി.

മരുമക്കൾ: ഹംസക്കോയ കോവൂര്, ഇബ്രാഹിംകുട്ടി (കുഞ്ഞാപ്പു) തിരൂര്, അബ്ദുൽ റഹീം കക്കോടി (റിട്ട. എസ്.ഐ), മറിയം ജമീല (എ.എസ്.ടി.ഒ, ജി.എസ്.ടി ഡിപ്പാർട്ട്മെൻറ്), കദീജ, സഫീറ. സഹോദരങ്ങൾ: ഷംസുദ്ദീൻ, റുഖിയാബി, സൈനബി, പരേതരായ ഉമ്മർ, ആലി, ഉസ്മാൻ മറിയംബി, സുബൈദ അഷ്റഫ്.

മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് മാണിയമ്പലം ജുമുഅത്ത് പള്ളിയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death News
News Summary - Fathimabi passes away
Next Story