Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി

text_fields
bookmark_border
ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി
cancel

എകരൂൽ: വള്ളിയോത്ത് കല്ലുവീട്ടിൽ പരേതനായ കെ.വി. അമ്മോട്ടി ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ: മുഹമ്മദ് അസ്ഗർ ( റിട്ട. അധ്യാപകൻ, മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ), അബ്ദുൽ ലത്തീഫ് (റിട്ട. അധ്യാപകൻ തലശ്ശേരി പൊന്ന്യം വെസ്റ്റ് കനകമഠം എൽ.പി സ്കൂൾ, മാധ്യമം എകരൂൽ ലേഖകൻ), അബ്ദുൽ ഗഫൂർ (റിട്ട. അധ്യാപകൻ തലശ്ശേരി പൊന്ന്യം വെസ്റ്റ് കനകമഠം എൽ.പി. സ്കൂൾ), അബ്ദുൽ റഷീദ്, ജമീല, റംല. മരുമക്കൾ: ഉമർ മുസ്ലിയാർ (പൂനൂർ), ആർ.കെ. അബ്ദുൽ മജീദ് (റിട്ട. അധ്യാപകൻ, ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി), ജമീല (വടകര), ആമി (പുത്തൂർ വട്ടം), നജ്മ (വട്ടോളി ബസാർ), താഹിറ (പൂനത്ത് ), പരേതയായ സുബൈദ (പൂനത്ത് ). മയ്യിത്ത് നമസ്കാരം ഇന്ന് (വ്യാഴാഴ്ച) രാത്രി 10 മണിക്ക് വള്ളിയോത്ത് ജുമാ മസ്ജിദിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fathima hajjumma passed away
Next Story