Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏരത്തുകണ്ടി അബൂബക്കർ മാസ്റ്റർ നിര്യാതനായി

text_fields
bookmark_border
erathukandy aboobakkar master
cancel

നന്മണ്ട: പ്രദേശ​ത്തെ വിദ്യാഭ്യാസ, സാംസ്‌കാരിക, കാർഷിക മേഖലയിൽ നിറസാന്നിധ്യമായിരുന്ന റിട്ട. പ്രധാനാധ്യാപകൻ ഏരത്തുകണ്ടി അബൂബക്കർ മാസ്റ്റർ(92) നിര്യാതനായി.നന്മണ്ട നോർത്ത് ജുമാ മസ്ജിദ്, അരേനപൊയിൽ ജുമാ മസ്ജിദ് എന്നിവ നിർമ്മിച്ചത് ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലായിരുന്നു.

ഭാര്യ: കൊല്ലങ്കണ്ടി ഖദീജ. മക്കൾ: ജമീല (നടുവണ്ണൂർ), മുഹമ്മദ് ശരീഫ് (റിയാദ്), അബ്ദുസ്സമദ്(റിട്ട. പ്രധാനാധ്യാപകൻ, നടുവല്ലൂർ എ.യു.പി.എസ്), മുഹമ്മദ് ഇഖ്ബാൽ (പ്രധാനാധ്യാപകൻ, ജി.യു.പി.എസ്, ഉണ്ണികുളം), സുൽഫത്ത്. മരുമക്കൾ: ഖാദർ (റിട്ട. അധ്യാപകൻ, എ.എം.എൽ.പി.എസ്, നന്മണ്ട), റംല കണ്ണങ്കരക്കണ്ടി, മുംതാസ് (ജി.എൽ.പി.എസ്, മണ്ണാമ്പൊയിൽ), രഹ്ന, അബ്ദുൽ ഗഫൂർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - erathukandy aboobakkar master passed away
Next Story