Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2023 3:42 PM IST Updated On
date_range 12 Jun 2023 3:44 PM ISTമല്ലിശ്ശേരി കിഴക്കേടത്ത് കോവിലകത്ത് കാർത്തിക തിരുനാൾ രവിവർമ രാജ നിര്യാതനായി
text_fieldsbookmark_border
ബാലുശ്ശേരി: കുറുമ്പ്രനാട് രാജാവ് മല്ലിശ്ശേരി കിഴക്കേടത്ത് കോവിലകത്ത് കാർത്തിക തിരുനാൾ രവിവർമ രാജ (78) നിര്യാതനായി. പരേതരായ പെരുമണ്ണ താഴെ പാട്ടത്തിൽ ചെറിയ കൃഷ്ണൻ നമ്പൂതിരിയുടെയും മല്ലിശ്ശേരി കോവിലകത്ത് അംബികാദേവി വലിയമ്മ രാജയുടെയും മകനാണ്.
ഭാര്യ: പരേതയായ മീരാ റാണി (തിരുവണ്ണൂർ കോവിലകം). മകൾ: രശ്മി. മരുമകൻ: ജിതേഷ്. സഹോദരങ്ങൾ: വീര വർമ രാജ, സുമ വർമ, സുധവർമ, ശാന്ത വർമ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

