Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചാത്തു നിര്യാതനായി

text_fields
bookmark_border
ചാത്തു നിര്യാതനായി
cancel

മണിയൂരിലെ ആർ.എം.പി നേതാവ് വടക്കേ പറമ്പിൽ ചാത്തു (87) നിര്യാതനായി. മണിയൂർ പഞ്ചായത്തിലെ പഴയകാല കമ്മ്യൂണിസ്റ്റ്‌, മുതുവന പ്രദേശത്തെ പഴയകാല നാട്ടു മുഖ്യസ്ഥൻ എന്നീ നിലകളിൽ അറിയപ്പെട്ടു. എൺപത്തി ഏഴാം വയസിലും കാര്യമായ അസുഖങ്ങളൊന്നുമില്ലാതെ പ്രദേശത്തെ സജീവ സാന്നിധ്യമായിരുന്നു. പഴയ തലമുറയിലെ അവസാന കണ്ണികളിലൊരാളെയാണ് നാടിന് നഷ്ടമായത്.

ആർ.എം.പി കുറുന്തോടി ബ്രാഞ്ച് മെമ്പറായിരുന്നു. ഭാര്യ: പരേതയായ മാത, മക്കൾ: സുരേഷ് ബാബു ( സി.പി.എം മുതുവന ബ്രാഞ്ച് അംഗം) അനീഷ്, റീന . മരുമക്കൾ ജയനി, ഷാഹിനി, ശശീന്ദ്രൻ പാലോളിപ്പാലം, സഹോദരങ്ങൾ പരേതരായ ഗോപാലൻ, മാണിക്കം, കുഞ്ഞിരാമൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chathu passed away
Next Story