Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightബടേക്കണ്ടി ജമീല...

ബടേക്കണ്ടി ജമീല നിര്യാതയായി

text_fields
bookmark_border
ബടേക്കണ്ടി ജമീല നിര്യാതയായി
cancel

കോഴിക്കോട്: പരേതനായ പി.ഡബ്ല്യു.ഡി. സൂപ്രണ്ടിങ് എൻജിനീയർ എം.പി. മഹമൂദിന്റെ ഭാര്യ ബടേക്കണ്ടി ജമീല (82) നിര്യാതയായി.

വൈദ്യരകത്ത് കുഞ്ഞാലി ഹാജിയുടെയും ബടേക്കണ്ടി കദീസുവിന്റെയും മകളാണ്. മക്കൾ: സഫൂറ, മിസ്ബാഹ്, തൻസീം, തസ്‌വീർ.

മരുമക്കൾ: അഷ്റഫ്, അലീമ, ജഫ്ല, ഫസ്ന. സഹോദരങ്ങൾ: സുബൈദ, ബഷീർ, പരേതരായ ഹാഷിം, ജമാൽ. മയ്യിത്ത് നമസ്കാരം ഇന്ന് (തിങ്കൾ) അസർ നമസ്കാരത്തിന് ശേഷം കോഴിക്കോട് സിവിൽ സ്റ്റേഷൻ പള്ളിയിൽ നടക്കും. ഖബറടക്കം എൻ.ജി.ഒ. ക്വാർട്ടേഴ്സിന് സമീപമുള്ള കാഞ്ഞിരത്തിങ്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DeathnewskozikodeObitury news
News Summary - Batekkandi Jameela passes away
Next Story