Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാലുശ്ശേരി സ്വദേശി ബംഗളൂരുവിൽ മരിച്ചനിലയിൽ

text_fields
bookmark_border
ബാലുശ്ശേരി സ്വദേശി ബംഗളൂരുവിൽ മരിച്ചനിലയിൽ
cancel

ബംഗളൂരു: മുരുകേഷ്​ പാളയയിൽ ചെറുകിട കച്ചവടക്കാരനായ മലയാളി യുവാവിനെ താമസസ്​ഥലത്ത്​ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് ബാലുശ്ശേരി സ്വദേശി മധു (41) ആണ്​ മരിച്ചത്​.

ബാലുശ്ശേരി കരുമല ഉപ്പുംപെട്ടിയില്‍ കരുണ ഹൗസിൽ കരുണാകര​െൻറയും ജാനകി അമ്മയുടേയും മകനാണ്. സഹോദരങ്ങള്‍: മനോജ്, മഹേഷ്, മിനി.

മൃതദേഹം പോസ്​റ്റ്​മോട്ടത്തിന്ന് ശേഷം ആള്‍ ഇന്ത്യ കെ.എം.സി.സി പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story