Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightഎ. വി. അബ്ദുൽ കരീം...

എ. വി. അബ്ദുൽ കരീം നിര്യാതനായി

text_fields
bookmark_border
എ. വി. അബ്ദുൽ കരീം നിര്യാതനായി
cancel
camera_alt

എ. വി. അബ്ദുൽ കരീം

കോഴിക്കോട്: വലിയങ്ങാടി ഹിൽമാൻ എൻ്റർപ്രൈസസ് ഉടമ ആലിക്കാവീട്ടിൽ എ.വി. അബ്ദുൽ കരീം (74) മാങ്കാവ് കടുപ്പിനി 'ഷഹലാസ്' വസതിയിൽ നിര്യാതനായി.പരേതനായ കുണ്ടുങ്ങൽ ചെറിയ ഒറ്റയിൽ ബീരാൻ കോയ ഹാജിയുടെ മകനാണ്.ഭാര്യ: കുണ്ടുങ്ങൽ ചെറിയ ഒറ്റയിൽ സൗദ.

മക്കൾ: സാഹിർ, ഗസംഫർ (ഇരുവരും വിക്റ്ററി എൻ്റർപ്രൈസസ്, വലിയങ്ങാടി), ജസ്ബീറ, ഷഹല, ബാസില.മരുമക്കൾ: പള്ളിവീട്ടിൽ ബിൻയാമിൻ, മമ്മത്ത് വീട്ടിൽ ബുർഹാൻ, അറക്കലകം സുനിൽ, കോയസ്സൻ വീട്ടിൽ ഷിഫാന, പുതിയതോപ്പിൽ ജസീറ.സഹോദരങ്ങൾ: എ.വി. നൂറുദ്ദീൻ രാമനാട്ടുകര, ഷൗക്കത്ത്, സുബൈർ, സൈനബ, ബുഷ്റ, റംലത്ത്, റഹീന, ഉമെറ, നസീമ, സെമിന. മയ്യിത്ത് നമസ്കാരം ബുധനാഴ്ച വൈകുന്നേരം 6.00 മണിക്ക് കടുപ്പിനി സലഫി മസ്ജിദിലും 7.00 മണിക്ക് കണ്ണംപറമ്പ് പള്ളിയിലും നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death News
News Summary - A. V. Abdul Kareem passed away
Next Story