Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sept 2024 4:41 PM IST Updated On
date_range 15 Sept 2024 4:41 PM ISTചുണ്ടിൽ അസ്സൻകുട്ടി നിര്യാതനായി
text_fieldsbookmark_border
വടകര താഴെഅങ്ങാടി പാണ്ടികശാലവളപ്പിൽ കബറുംപുറം ചുണ്ടിൽ അസ്സൻകുട്ടി (75) നിര്യാതനായി.
പരേതയായ മൈമുവാണ് ഭാര്യ. മക്കൾ: നാസർ, മനാഫ്, അസ്‌ലം, ആഫിസ്, മാഹില, തസ്‌ലീന. മരുമക്കൾ :പരേതനായ ഗഫൂർ ബാലവാടി, നസീർ മാണിയൂർ, ബദറുന്നീസ അഴിത്തല, റസിയ തിക്കോടി, ഫാസില അഴിത്തല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story