Begin typing your search above and press return to search.
exit_to_app
exit_to_app

representative image
Posted On
date_range Updated On
date_range വയോധിക ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ
text_fieldsbookmark_border
ബാലുശ്ശേരി (കോഴിക്കോട്): വയോധിക ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തെക്കേച്ചാലിൽ ആണ്ടിക്കുട്ടി (73), ഭാര്യ നാരായണി (65) എന്നിവരാണ് മരിച്ചത്.
വീടിന് പുറകിലെ ഷെഡ്ഡിലാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മക്കൾ: ഗീത, ഗിരീഷ്, ജലജ. മരുമക്കൾ: അശോകൻ (നന്മണ്ട) നിഷ (ചീക്കിലോട്) പ്രകാശൻ (കുന്നക്കൊടി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
