Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അരോത്ത് കെ. ജുറൈജ് നിര്യാതനായി

text_fields
bookmark_border
Aroth K. Juraij passed away
cancel

കൊടുവള്ളി: മടവൂർ ഗ്രാമപഞ്ചായത്ത് അംഗവും മുസ്‌ലിം ലീഗ് മുൻ വാർഡ് പ്രസിഡന്റുമായ അരോത്ത് കെ.ജുറൈജ് (42) നിര്യാതനായി. പിതാവ്: ഉമ്മർ. മാതാവ്: പാത്തുമ്മ. ഭാര്യ: നഫീസ (പതിമംഗലം). മക്കൾ: ജുമാന, നിഫ. സഹോദരൻ: ജുനൈസ്.

മയ്യത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10ന് പുല്ലാളൂർ പരപ്പിൽപടി ജുമാ മസ്ജിദിൽ നടക്കും. ഖബറടക്കം 10:30ന് മച്ചക്കുളം കുറ്റിപ്പുറം ജുമാ മസ്ജിദിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Aroth K. Juraij passed away
Next Story