Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightഅബ്ദുൽ റഹീം...

അബ്ദുൽ റഹീം നിര്യാതനായി

text_fields
bookmark_border
അബ്ദുൽ റഹീം നിര്യാതനായി
cancel

കൊടുവള്ളി: കരുവൻപൊയിൽ കുളപ്പുറത്ത് അബ്ദുൽ റഹീം (78) നിര്യാതനായി. കെ.എസ്.ഇ.ബി റിട്ട. എക്സിക്യൂട്ടീവ് എൻജിനീയറായിരുന്നു. ഭാര്യമാർ: താഹിറ ഓമശേരി, പരേതയായ സലീമ കുന്നമംഗലം.

മക്കൾ: യസീർ ( ബി.എസ്.എൻ.എൽ കുന്നമംഗലം),സഫീറ (കല്ലുരുട്ടി), മുബഷിറ (പെരുമ്പിലാവ് ), നിദ (എരഞ്ഞിമാവ് ), ഹംദ.

മരുമക്കൾ: മുഹമ്മദ്‌ മാസ്റ്റർ കല്ലുരുട്ടി (എം.എം ഹൈസ്‌കൂൾ പരപ്പിൽ), അൻവർ ഷാ (പെരുമ്പിലാവ് ), മുനവ്വർ (എരഞ്ഞിമാവ്), ഫെബിന (ഓമശ്ശേരി ). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് ചുള്ളിയാട് ജുമാമസ്ജിദിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obitury newsabdul raheemKoduvalli nativeKSEB
News Summary - Abdul Raheem passes away
Next Story