Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2023 9:25 AM IST Updated On
date_range 17 Sept 2023 9:25 AM ISTകൊയിലാണ്ടിയിൽ 17കാരൻ ട്രെയിൻ തട്ടി മരിച്ചു
text_fieldsbookmark_border
കൊയിലാണ്ടി: റെയിൽവേ സ്റ്റേഷനു തെക്കുഭാഗത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ചു. ശനിയാഴ്ച ഉച്ചക്ക് 2.20ന് കേരള സമ്പർക്കക്രാന്തി എക്സ്പ്രസ് തട്ടി നടുവണ്ണൂർ തുരുത്തിമുക്ക് കാവിൽ ചാത്തോത്ത് കുഴി വീട്ടിൽ ഷിബിലിയാണ് (17) മരിച്ചത്.
പിതാവ്: പരേതനായ ഇസ്മയിൽ. മാതാവ്: ഷാഹിന. സഹോദരങ്ങൾ: മെഹ്ബിഷ, മുഹമ്മദ് മെഹഫിൻ, മുഹമ്മദ് ഹറൂഷിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

