Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightബൈക്കിൽ മരം വീണു...

ബൈക്കിൽ മരം വീണു പരിക്കേറ്റ വാണിമേൽ സ്വദേശി മരിച്ചു

text_fields
bookmark_border
abdul azeez
cancel

കോഴിക്കോട്: ബൈക്കിൽ മരം വീണു പരിക്കേറ്റ വാണിമേൽ സ്വദേശി മരിച്ചു. ചേലമുക്കിലെ ഏക്കോത്ത് അസീസ് ആണ് മരിച്ചത്. അപകടത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച വാണിമേൽ പാലത്തിനടുത്ത് ഓടിക്കൊണ്ടിരുന്ന ബൈക്കിന്‍റെ മുകളിലാണ് മരം വീണത്. അപകടത്തിൽ അസീസിന് ഗുരുതര പരിക്കേറ്റിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentVanimel Native
News Summary - A native of Vanimel died after a tree fell on his bike
Next Story