Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വടകര സ്വദേശി ബഹ്റൈനിൽ നിര്യാതനായി

text_fields
bookmark_border
പദ്മനാഭൻ
cancel
camera_alt

പദ്മനാഭൻ

മനാമ: കോഴിക്കോട് വടകര സ്വദേശി ബഹ്റൈനിൽ നിര്യാതനായി. അഴിയൂർ ചോമ്പാല പുത്തലത്ത് താഴെ കണ്ണോത്ത് പദ്മനാഭനാണ് നിര്യാതനായത്. ​വർഷങ്ങളായി ബഹ്റൈൻ പ്രവാസിയാണ്. ഭാര്യ: ലക്ഷ്മി. മക്കൾ: ലിബീഷ് ടി.കെ. ലിജിന ടി.കെ. മൃതദേഹം നാട്ടിലേക്ക് കാണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ജനത കൾച്ചറൽ സെന്ററിന്റെ പ്രവർത്തകനായിരുന്ന പദ്മനാഭന്റെ നിര്യാണത്തിൽ ബഹ്റൈൻ കമ്മിററി അനുശോചിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A native of Vadakara passed away in Bahrain
Next Story