Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വടകര സ്വദേശി ബഹ്റൈനിൽ നിര്യാതനായി

text_fields
bookmark_border
വടകര സ്വദേശി ബഹ്റൈനിൽ നിര്യാതനായി
cancel
camera_alt

അ​ബ്ദു​ൽ

റ​ഷീ​ദ്

മ​നാ​മ: വ​ട​ക​ര, നാ​ദാ​പു​രം റോ​ഡ് സ്വ​ദേ​ശി മ​ഠ​ത്തി​ൽ പൊ​യി​ൽ അ​ബ്ദു​ൽ റ​ഷീ​ദ് (57) നി​ര്യാ​ത​നാ​യി. സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 35 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ബ​ഹ്‌​റൈ​നി​ലു​ള്ള അ​ബ്ദു​ൽ റ​ഷീ​ദ് സൈ​പ്ര​സ് നി​ർ​മാ​ണ ക​മ്പ​നി​യാ​യ ജി.​പി.​ഇ​സെ​ഡി​ൽ ജോ​ലി ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ഇ​ല​ക്ട്രോ​ണി​ക്സ് ക​ട ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ഭാ​ര്യ: സ​മീ​റ. മ​ക്ക​ൾ: ഫി​ജി​ൻ റ​ഷീ​ദ്, ഫീ​മ റ​ഷീ​ദ്, മു​ഹ​മ്മ​ദ് ഫി​സാ​ൻ റ​ഷീ​ദ്. കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​യ്യി​ത്ത് ഇ​ന്ന് നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A native of Vadakara passed away in Bahrain
Next Story