Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശി മുഹമ്മദ് അലി (75) കുവൈത്തിൽ നിര്യാതനായി. വർഷങ്ങളായി കുവൈത്തിൽ പ്രവാസിയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നടപടികൾ ഒ.ഐ.സി.സി കുവൈത്ത് കെയർ ടീമിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി.
ഇന്ന് ഉച്ചക്ക് രണ്ടിന് സബാഹ് മോർച്ചറിയിൽ പൊതുദർശനവും തുടർന്ന് മയ്യത്ത് നമസ്കാരവും നടക്കും. വൈകുന്നേരം ഏഴിന് കുവൈത്ത് എയർവേയ്സ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Next Story

