Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2026 10:38 AM IST Updated On
date_range 15 Feb 2026 10:38 AM ISTകോഴിക്കോട് സ്വദേശി ദോഹയിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
അഷ്റഫ്
ദോഹ: കോഴിക്കാട് പേരാമ്പ്ര സ്വദേശി ദോഹയിൽ നിര്യാതനായി. കടിയങ്ങാട് ചെറുകുപ്പ മീത്തൽ വീട്ടിൽ കരിങ്കണ്ണിയിൽ അഷ്റഫാണ് (54) ചികിത്സയിലിരിക്കെ മരിച്ചത്. പിതാവ്: മൊയ്തു. മാതാവ്: മറിയം: ഭാര്യ: സലീന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

