Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാതാവിനൊപ്പം പാളം മുറിച്ചുകടക്കവെ യുവതി ട്രെയിൻ തട്ടി മരിച്ചു

text_fields
bookmark_border
മാതാവിനൊപ്പം പാളം മുറിച്ചുകടക്കവെ യുവതി ട്രെയിൻ തട്ടി മരിച്ചു
cancel

കോട്ടയം: കുമാരനല്ലൂരിൽ യുവതി ട്രെയിൻ തട്ടി മരിച്ചു. പാലാ സ്വദേശിനി സ്മിത (38) ട്രെയിൻ തട്ടി മരിച്ചത്. കുമാരനല്ലൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേ അമ്മയോടൊപ്പം പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്.

മാതാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം മോർച്ചറിയിൽ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The woman was hit by a train and died
Next Story