Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2021 7:48 PM IST Updated On
date_range 6 Oct 2021 7:48 PM ISTകെ.പി. ഗൗരി അമ്മ നിര്യാതയായി
text_fieldsbookmark_border
പാലാ: കടപ്പാട്ടൂർ മറ്റവന വീട്ടിൽ എം.ബി. ചെല്ലപ്പൻപിള്ള (റിട്ട. കെ.എസ്.ഇ.ബി.)യുടെ ഭാര്യ കെ.പി. ഗൗരിഅമ്മ (റിട്ട. ടീച്ചർ - 76) നിര്യാതയായി.
മക്കൾ: ബിന്ദു (അഡ്വക്കേറ്റ്, കേരള ഹൈകോടതി), ബിനി (സോഫ്റ്റ്‌വെയർ എൻജിനീയർ, ടിസ്സർ ടെക്‌നോളജീസ്, കൊച്ചി), ബിബിൻ (ചാർട്ടേഡ് അക്കൗണ്ടന്റ്, അഗ്രിജെനോം, കൊച്ചി). മരുമകൾ: ദിവ്യ (എച്ച്.ആർ. മാനേജർ, കൊച്ചി). സംസ്‌കാരം വ്യാഴാഴ്ച പാമ്പാടി ഐവർമഠത്തിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

