Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKottayamchevron_rightഭാര്യയുടെ വിരമിക്കൽ...

ഭാര്യയുടെ വിരമിക്കൽ ദിവസം ഗൃഹനാഥൻ കുഴഞ്ഞുവീണ്​ മരിച്ചു

text_fields
bookmark_border
ഭാര്യയുടെ വിരമിക്കൽ ദിവസം ഗൃഹനാഥൻ കുഴഞ്ഞുവീണ്​ മരിച്ചു
cancel

മു​ണ്ട​ക്ക​യം: കോ​രു​ത്തോ​ട്​ ത​ടി​ത്തോ​ട് കു​ഴി​മ്പ​ള്ളി​യി​ല്‍ ശ​ശി (58) കു​ളി​മു​റി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു. ക​ര്‍ഷ​ക​നാ​ണ്. കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ല്‍ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യാ​യ ഭാ​ര്യ ക​ന​ക​മ്മ ബു​ധ​നാ​ഴ്ച ജോ​ലി​യി​ല്‍നി​ന്ന്​ വി​ര​മി​ച്ച​തി​നോ​ട​നു​ബ​ന്ധി​ച്ച്​ വീ​ട്ടി​ല്‍ സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ക്കും അ​യ​ല്‍വാ​സി​ക​ള്‍ക്കു​മാ​യി സ​ല്‍ക്കാ​ര ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു കു​ടും​ബം.

രാ​വി​ലെ മു​ത​ല്‍ ഇ​തി​െൻറ തി​ര​ക്കി​ലാ​യി​രു​ന്നു ശ​ശി. ഇ​തി​നി​െ​ട, കു​ളി​ക്കാ​ന്‍ ക​യ​റി​യ ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യ​തോ​ടെ മ​ക​ന്‍ ക​ത​കു​പൊ​ളി​ച്ച് നോ​ക്കു​േ​മ്പാ​ൾ കു​ളി​മു​റി​യി​ല്‍ വീ​ണു​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു.

മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ല്‍ ട്ര​സ്​​റ്റി​ലും തു​ട​ര്‍ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലു​മെ​ത്തി​െ​ച്ച​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്‌​കാ​രം ന​ട​ത്തി. മ​ക്ക​ള്‍: ശ്യാം​കു​മാ​ര്‍ (വാ​ട്ട​ര്‍ അ​തോ​റി​റ്റി), ശാ​ന്തി (കൃ​ഷി വ​കു​പ്പ് പ​ത്ത​നം​തി​ട്ട). മ​രു​മ​ക​ള്‍: സ​ന്ധ്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man diedretirement function
News Summary - man fell down and died On the day of his wife's retirement
Next Story