Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKottayamchevron_rightപാറത്തോട് മേഖലയില്‍...

പാറത്തോട് മേഖലയില്‍ ഉരുള്‍പൊട്ടൽ; വ്യാപക കൃഷിനാശം

text_fields
bookmark_border
പാറത്തോട് മേഖലയില്‍ ഉരുള്‍പൊട്ടൽ; വ്യാപക കൃഷിനാശം
cancel
camera_alt

പാലപ്രയിലുണ്ടായ ഉരുള്‍പൊട്ടല്‍

കാഞ്ഞിരപ്പള്ളി: പാറത്തോട് മേഖലയില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വ്യാപക കൃഷിനാശം. പാറത്തോട്, പാലപ്രക്ക്​ സമീപം കമ്പനി എസ്​റ്റേറ്റ്​ ഭാഗത്താണ് ഉരുള്‍പൊട്ടിയത്.

പാറത്തോട്, പഴുമല റോഡില്‍ മഴവെള്ളപ്പാച്ചിലില്‍ നാശമുണ്ടായിട്ടുണ്ട്. പഴുമല സ്‌കൂളിന്​ സമീപം കൈപ്പന്‍പ്ലാക്കല്‍ ഷിബുവി​െൻറ വീടി​െൻറ സംരക്ഷണ ഭിത്തിയും അടുക്കളയും തകര്‍ന്നു. കാഞ്ഞിരപ്പള്ളി ആനക്കല്‍ സ്‌കൂളിന്​ സമീപം തോട്ടില്‍നിന്ന്​ വെള്ളംകയറി കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡില്‍ ഗതാഗതം നിലച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KottayamLandslideParathode
News Summary - Landslide in Kottayam Parathode
Next Story