Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഹിനൂർ പി.എം. അക്ബർ നിര്യാതനായി
text_fieldsbookmark_border
ചങ്ങനാശ്ശേരി: കോഹിനൂർ പി.എം. അക്ബർ (82) നിര്യാതനായി. പുത്തൂർപ്പള്ളി കൗൺസിലറായിരുന്നു. മയ്യത്ത് ഹൗസിങ് ബോർഡ് ജീവനക്കാരനായ ഇളയമകൻ ഷിയാസിന്റെ വസതിയിൽ. ഖബറടക്കം ബുധൻ ളുഹർ നമസ്കാരത്തിന് ശേഷം പുത്തൂർപ്പള്ളി ഖബർസ്ഥാനിൽ.
Next Story

