Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKottayamchevron_rightഎം.പി. ഗോവിന്ദൻ...

എം.പി. ഗോവിന്ദൻ നായർക്ക് ഔദ്യോഗിക ബഹുമതികളോടെ വിട

text_fields
bookmark_border
എം.പി. ഗോവിന്ദൻ നായർക്ക് ഔദ്യോഗിക ബഹുമതികളോടെ വിട
cancel
camera_alt

അ​ന്ത​രി​ച്ച മു​ൻ മ​ന്ത്രി എം.​പി. ഗോ​വി​ന്ദ​ൻ നാ​യ​ർ​ക്ക്​ കോ​ട്ട​യ​ത്തെ വ​സ​തി​യി​ൽ പൊ​ലീ​സ്​ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി ന​ൽ​കു​ന്നു 

Listen to this Article

കോട്ടയം: മുൻ ആരോഗ്യമന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റുമായിരുന്ന അഡ്വ. എം.പി. ഗോവിന്ദൻ നായരുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു. സർക്കാറിനുവേണ്ടി മന്ത്രി വി.എൻ. വാസവൻ അന്തിമോപചാരം അർപ്പിച്ചു.

ഈരയിൽകടവിലെ വീട്ടിലായിരുന്നു സംസ്‌കാരച്ചടങ്ങുകൾ. മന്ത്രി റോഷി അഗസ്റ്റിൻ, ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ. ജോബ് മൈക്കിൾ, എം.പിമാരായ തോമസ് ചാഴികാടൻ, ആന്‍റോ ആന്‍റണി എന്നിവർ അന്തിമോപചാരമർപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adv mp govindan nair
News Summary - Farewell to MP Govindan Nair with official honors
Next Story