Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKottayamchevron_rightലോറിയിടിച്ച്​...

ലോറിയിടിച്ച്​ എൻജിനീയറിങ്​ വിദ്യാര്‍ഥി മരിച്ചു

text_fields
bookmark_border
ലോറിയിടിച്ച്​ എൻജിനീയറിങ്​ വിദ്യാര്‍ഥി മരിച്ചു
cancel
camera_alt

ആ​ദി​ൽ കെ. ​ബി​ജു

ഏ​റ്റു​മാ​നൂ​ര്‍: മ​ണ​ര്‍കാ​ട്-​ഏ​റ്റു​മാ​നൂ​ര്‍ ബൈ​പാ​സി​ല്‍ ചെ​റു​വാ​ണ്ടൂ​രി​ല്‍ ലോ​റി​യി​ടി​ച്ച് ബൈ​ക്ക്​ യ​ാ​ത്രി​ക​നാ​യ​ വി​ദ്യാ​ര്‍ഥി മ​രി​ച്ചു.

മം​ഗ​ളം എ​ൻ​ജി. കോ​ള​ജി​ലെ ര​ണ്ടാം​വ​ര്‍ഷ ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് വി​ദ്യാ​ര്‍ഥി​യും കാ​യം​കു​ളം ക​ണ്ട​ല്ലൂ​ര്‍ കൊ​പ്രാ​പ്പു​ര​യി​ല്‍ ബി​ജു​വി‍െൻറ മ​ക​നു​മാ​യ ആ​ദി​ല്‍ കെ. ​ബി​ജു​വാ​ണ് (19) മ​രി​ച്ച​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പാ​ലാ സ്വ​ദേ​ശി അ​ഡോ​ണി​സ് (19) പ​രി​ക്കേ​റ്റ്​ ചി​കി​ത്സ​യി​ലാ​ണ്.

ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്​ 2.30 മ​ണി​യോ​ടെ ചെ​റു​വാ​ണ്ടൂ​ര്‍ വാ​യ​ന​ശാ​ല ജ​ങ്​​ഷ​നി​ല്‍ കെ.​എ​ന്‍.​ബി ഓ​ഡി​റ്റോ​റി​യ​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഏ​റ്റു​മാ​നൂ​രി​ല്‍നി​ന്ന്​ പേ​രൂ​ര്‍ പൂ​വ​ത്തും​മൂ​ട് ഭാ​ഗ​ത്തേ​ക്ക് ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്ക​വേ പി​ന്നി​ല്‍നി​ന്ന്​ വ​ന്ന ടാ​ങ്ക​ര്‍ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ബൈ​ക്കി‍െൻറ പി​ന്നി​ലി​രു​ന്ന ആ​ദി​ല്‍ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ എ​തി​ര്‍വ​ശ​ത്തു​നി​ന്ന്​ വ​ന്ന ഗ്യാ​സ് സി​ലി​ണ്ട​ര്‍ ലോ​റി​യി​ലേ​ക്ക്​ തെ​റി​ച്ചു​വീ​ണു. തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വ്യാ​ഴാ​ഴ്​​ച പു​ല​ര്‍ച്ച മൂ​ന്നോ​ടെ മ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathettumanoorEngineering student death
News Summary - Engineering student killed in lorry crash
Next Story