Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എയർ ഹോസ്റ്റസ് വിദ്യാർഥിനിയും യുവാവും തൂങ്ങിമരിച്ച നിലയിൽ
text_fieldsbookmark_border
അമർജിത്, കൃഷ്ണപ്രിയ
കോട്ടയം: എയർ ഹോസ്റ്റസ് വിദ്യാർഥിനിയായ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം കുലശേഖരമംഗലം വടക്കേ ബ്ലായിത്തറ കൃഷ്ണകുമാർ മകൾ കൃഷ്ണപ്രിയ (21), കുലശേഖരമംഗലം ഒറ്റാഞ്ഞിലിത്തി കലാധരന്‍റെ മകൻ അമർജിത് (23) എന്നിവരാണ് മരിച്ചത്.
വൈക്കം കുലശേഖരമംഗലം ഗുരുമന്ദിരം ഭാഗത്തെ മരത്തിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കാണ്ടത്. അമർജിത് ഹോട്ടൽ മാനേജ്മെൻറ് കോഴ്സ് കഴിഞ്ഞിരിക്കുകയായിരുന്നു. പൊലീസ് തുടർ നടപടി സ്വീകരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

