Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightറഹീമ ബീവി നിര്യാതയായി

റഹീമ ബീവി നിര്യാതയായി

text_fields
bookmark_border
റഹീമ ബീവി നിര്യാതയായി
cancel
camera_alt

റഹീമ ബീവി

കാഞ്ഞിരപ്പള്ളി: കൊല്ലംകുന്നേൽ പരേതനായ എം.എ. ഹസൻകുഞ്ഞ് ഹാജിയുടെ (പത്രം ഹസൻ) ഭാര്യ റഹീമ ബീവി നിര്യാതയായി. പെരുവന്താനം കുളത്തുങ്കൽ കുടുംബാംഗമാണ്.

മക്കൾ: അഹമ്മദ് കബീർ, അബ്ദുൽ നാസർ (ഒമാൻ), അബ്ദുൽ ജലീൽ, നിയാസ് അഹമ്മദ് (ഖത്തർ), ഇല്യാസ് അഹമ്മദ് (ഒമാൻ), റിയാസ് അഹമ്മദ്, നസീമ, ഹസീന, ജാസ്മിൻ, സക്കീന. മരുമക്കൾ: പി.എസ്. നാസർ, വി.എച്ച്. ജലാൽ, ഒ.എ. റഹ്മത്തുള്ള, സക്കീർ ഹുസൈൻ, പി.എച്ച്. സുഹ്റ (റിട്ട. അധ്യാപിക), റസീന, ഷെമി, ഷബാന (അധ്യാപിക, മൈക്ക കാഞ്ഞിരപ്പള്ളി), ഷെമി, സുബി.

ഖബറടക്കം ഇന്ന് (08-05 -2026 വെള്ളി) വൈകിട്ട് 6:30ന് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KottayamLatest NewsObituary
News Summary - Kottayam native Raheema beevi passed away
Next Story