Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKollamchevron_rightഫോണില്‍ സംസാരിച്ച്...

ഫോണില്‍ സംസാരിച്ച് ട്രാക്കിലൂടെ നടന്ന യുവാവ്​ ട്രെയിൻ തട്ടി മരിച്ചു

text_fields
bookmark_border
ഫോണില്‍ സംസാരിച്ച് ട്രാക്കിലൂടെ നടന്ന യുവാവ്​ ട്രെയിൻ തട്ടി മരിച്ചു
cancel
camera_alt

സു​ധീ​ഷ്‌​കു​മാ​ര്‍

ശാ​സ്താം​കോ​ട്ട : ഫോ​ണി​ല്‍ സം​സാ​രി​ച്ച് ട്രാ​ക്കി​ലൂ​ടെ ന​ട​ക്കു​ക​യാ​യി​രു​ന്ന യു​വാ​വ് ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ചു. ക​രി​ന്തോ​ട്ടു​വ പാ​റ​യി​ല്‍മു​ക്ക് മു​ള​യ്ക്ക​ല​ഴി​ക​ത്ത് വീ​ട്ടി​ല്‍ സു​രേ​ന്ദ്ര​ന്‍ പി​ള്ള​യു​ടെ​യും ര​മ​ണി​യ​മ്മ​യു​ടെ​യും മ​ക​ന്‍ സു​ധീ​ഷ്‌​കു​മാ​ര്‍ (32) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ മാ​വേ​ലി​ക്ക​ര​യി​ല്‍െ​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. വെ​ല്‍ഡി​ങ് തൊ​ഴി​ലാ​ളി​യാ​യ സു​ധീ​ഷ് ജോ​ലി​യു​ടെ ഭാ​ഗ​മാ​യാ​ണ് മാ​വേ​ലി​ക്ക​ര​യി​ല്‍ എ​ത്തി​യ​ത്. മാ​വേ​ലി​ക്ക​ര ഗ​വ.​ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്‌​ക​രി​ക്കും.

ഭാ​ര്യ: മ​ഞ്ജു​ഷ. മ​ക​ൻ: ​ധ്രു​വ​ദേ​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train hit deathSasthamcotta
News Summary - young man walking on the track talking on the phone was hit by a train and died
Next Story