Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടിനുള്ളിൽ യുവാവിന്‍റെ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം

text_fields
bookmark_border
വീട്ടിനുള്ളിൽ യുവാവിന്‍റെ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം
cancel
camera_alt

ഗിരീഷ് ജി. നായർ

പുനലൂർ: യുവാവിനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.

പുനലൂർ ശിവൻകോവിൽ വലിയവിള ഗൗരിനിവാസിൽ വാടകക്ക്​ താമസിക്കുന്ന ഗിരീഷ്. ജി. നായർ (35) ആണ് മരിച്ചത്. മൃതദേഹത്തിന് മൂന്നു ദിവസം പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു.

കുണ്ടറയിലെ സ്വകാര്യ സ്ഥാപനത്തിൽ തൊഴിലാളിയായിരുന്നു. ഒറ്റക്ക്​ താമസിക്കുന്ന ഇയാളെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് കിടപ്പുമുറിയിൽ തിങ്കളാഴ്ച മൃതദേഹം കണ്ടെത്തിയത്. പുനലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: ശരണ്യ. രണ്ടു മക്കളുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The three-day-old corpse of a young man inside the house
Next Story