Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKollamchevron_rightയുവതിയും കുഞ്ഞും...

യുവതിയും കുഞ്ഞും വീട്ടിനുള്ളിൽ കഴുത്ത് മുറിഞ്ഞ് മരിച്ച നിലയിൽ

text_fields
bookmark_border
death
cancel
camera_alt

ആ​ദി​ദേ​വ്, മാ​താ​വ് സൂ​ര്യ

ക​രു​നാ​ഗ​പ്പ​ള്ളി (കൊല്ലം): യു​വ​തി​െ​യ​യും കു​ഞ്ഞി​നെ​യും ക​ഴു​ത്ത​റു​ത്ത്​ മ​രി​ച്ച നി​ല​യി​ൽ വീ​ട്ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തി. തൊ​ടി​യൂ​ർ പു​ലി​യൂ​ർ​വ​ഞ്ചി തെ​ക്ക് ഇ​ട​ക്കു​ള​ങ്ങ​ര (വൈ​പ്പി​ൻ​ക​ര) ബി​നു​നി​വാ​സി​ൽ സു​നി​ൽ​കു​മാ​റി​െൻറ (ബി​നു​കു​മാ​ർ) ഭാ​ര്യ സൂ​ര്യ (35), മ​ക​ൻ ആ​ദി​ദേ​വ് (മൂ​ന്ന്) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സു​നി​ൽ​കു​മാ​ർ കൊ​ല്ല​ത്ത് ക​ട ന​ട​ത്തു​ക​യാ​ണ്. ക​രു​നാ​ഗ​പ്പ​ള്ളി എ.​സി.​പി സ​ജീ​വ്, എ​സ്.​എ​ച്ച്.​ഒ വി​ൻ​സെൻറ്​ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ​െപാ​ലീ​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി. ശ​നി​യാ​ഴ്ച ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഉ​ൾ​െ​പ്പ​ടെ സ്ഥ​ല​ത്തെ​ത്തി​യ​ശേ​ഷം ഇ​ൻ​ക്വ​സ്​​റ്റ്​ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​നു​ശേ​ഷ​മേ മൃ​ത​ദേ​ഹ​ങ്ങ​ൾ മാ​റ്റൂ.

ആ​ത്മ​ഹ​ത്യ​യാ​കാ​മെ​ന്നാ​ണ് ​െപാ​ലീ​സി​െൻറ പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ൽ, അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷ​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ക​ഴി​യൂ​വെ​ന്നും പൊ​ലീ​സ് പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicide
News Summary - The young woman and the baby were found dead with their necks cut inside the house
Next Story