Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKollamchevron_rightവി​ദ്യാ​ർ​ഥി​നി...

വി​ദ്യാ​ർ​ഥി​നി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

text_fields
bookmark_border
വി​ദ്യാ​ർ​ഥി​നി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
cancel
camera_alt

അ​രു​ണി​മ 

കൊ​ട്ടി​യം: വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ വി​ദ്യാ​ർ​ഥി​നി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

മ​യ്യ​നാ​ട് പു​ല്ലി​ച്ചി​റ മു​ല്ല​യ്ക്ക​ൽ പ​റ​ന്തി​യി​ൽ സു​ല​ഭ​യു​ടെ മ​ക​ൾ അ​രു​ണി​മ (19, മീ​നാ​ക്ഷി) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ സ​ഹോ​ദ​രി അ​ഭി​രാ​മി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​രു​ണി​മ​യെ തൂ​ങ്ങി​നി​ൽ​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട​ത്.

ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. കൊ​ട്ടി​യം പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidehanged
News Summary - student suicided inside bedroom
Next Story