Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലം സ്വദേശി കുവൈത്തിൽ നിര്യാതനായി

text_fields
bookmark_border
കൊല്ലം സ്വദേശി കുവൈത്തിൽ നിര്യാതനായി
cancel

കുവൈത്ത്​ സിറ്റി: കൊല്ലം സ്വദേശി കുവൈത്തിൽ നിര്യാതനായി. കൊല്ലം പിറവന്തൂർ ഷൺമുഖ വിലാസം വീട്ടിൽ രാജേഷ്​ (41) ആണ്​ മരിച്ചത്​.

പിതാവ്​: രാജു ഗംഗാധരൻ. മാതാവ്: പരേതയായ ഗീത. സഹോദരി: ഗ്രീഷ്മ. അവിവാഹിതനാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - rajesh kollam native died in kuwait
Next Story