Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മാധ്യമം’ ലേഖകൻ പി.കെ ഷാ നിര്യാതനായി

text_fields
bookmark_border
‘മാധ്യമം’ ലേഖകൻ പി.കെ ഷാ നിര്യാതനായി
cancel

ഓച്ചിറ (കൊല്ലം): ‘മാധ്യമം’ ലേഖകനും സാമൂഹിക, ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന ഓച്ചിറ ചങ്ങൻകുളങ്ങര പുത്തൻ വീട്ടിൽ

പി.കെ ഷാ (ശ്യാം സാഹിബ് -68) നിര്യാതനായി. ഓച്ചിറ സർവിസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറിയായിരുന്നു.

വലിയകുളങ്ങര മുസ്‍ലിം ജമാഅത്ത് മുൻ സെക്രട്ടറി, യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ് ഓച്ചിറ പഞ്ചായത്ത് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: റംല. മക്കൾ: ഫസൽഷാ (ദുബൈ), ഫൗസിയ, നഫ്സി. മരുമക്കൾ: ജെസി, അനിമോൻ, റിയാസ്. സഹോദരങ്ങൾ: ഷറഫുദ്ദീൻ, ഷുക്കൂർ, ആയിഷാ ബീവി, ഷെരീഫ (റംലത്ത്), ഷരീഅത്ത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Madhyamam' ochira reporter P.K. Sha passes away
Next Story