Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKollamchevron_rightഭാഗ്യക്കുറി ഏജന്‍റ്​...

ഭാഗ്യക്കുറി ഏജന്‍റ്​ തൂങ്ങി മരിച്ച നിലയിൽ

text_fields
bookmark_border
ഭാഗ്യക്കുറി ഏജന്‍റ്​ തൂങ്ങി മരിച്ച നിലയിൽ
cancel

അഞ്ചൽ: ഭാഗ്യക്കുറി ഏജന്‍റിനെ​ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വാളകം കോവിൽമുക്ക് എം.എസ് നിവാസിൽ മോഹനൻ (54) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ വീടിനടുത്ത് ആൾപ്പാർപ്പില്ലാത്ത വീടിന്‍റെ മുൻവത്താണ്​ മൃതദേഹം കാണപ്പെട്ടത്.

അഞ്ചൽ പൊലീസ് മേൽനടപടിയെടുത്ത ശേഷം പോസ്റ്റുമോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമ്പത്തിക പ്രശ്നങ്ങളാണ് മരണത്തിന്​ കാരണമെന്ന് പറയപ്പെടുന്നു. ഭാര്യ: ശകുന്തള. മക്കൾ: ശ്യാം, ശാമിലി. മരുമകൻ: മുകേഷ് കുമാർ. സംസ്കാരം ഇന്ന് (വെള്ളി) ഉച്ചയോടെ വീട്ടുവളപ്പിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lotteryFound Deadhanged
News Summary - lottery agent found dead
Next Story