Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKollamchevron_rightത​ടി...

ത​ടി ക​യ​റ്റു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

text_fields
bookmark_border
ത​ടി ക​യ​റ്റു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
cancel
camera_alt

അ​ര​വി​ന്ദാ​ക്ഷ​ൻ

ഓ​യൂ​ർ: ലോ​റി​യി​ൽ ത​ടി ക​യ​റ്റു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ചെ​ങ്കു​ളം മു​ല്ല​ശ്ശേ​രി ഗു​രു​നാ​ഥ​ൻ​മേ​ല​തി​ൽ പ​രേ​ത​നാ​യ ചെ​ല്ല​പ്പ​ൻ​പി​ള്ള​യു​ടെ മ​ക​ൻ അ​ര​വി​ന്ദാ​ക്ഷ​ൻ (46) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക്​ 12നാ​യി​രു​ന്നു സം​ഭ​വം.

ത​ടി​ക​യ​റ്റു​ന്ന​തി​നി​ട​യി​ൽ കു​ഴ​ഞ്ഞു​വീ​ണ അ​ര​വി​ന്ദാ​ക്ഷ​നെ മ​രു​ത​മ​ൺ​പ​ള്ളി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. പൂ​യ​പ്പ​ള്ളി പൊ​ലീ​സ്​ മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഭാ​ര്യ: അ​നീ​ഷ. മ​ക​ൻ: അ​രു​ൺ​കു​മാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oyoordeath
News Summary - labour collapsed and died during work
Next Story