Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKollamchevron_rightകൊല്ലം സ്വദേശി...

കൊല്ലം സ്വദേശി അബൂദബിയിൽ നിര്യാതനായി

text_fields
bookmark_border
കൊല്ലം സ്വദേശി അബൂദബിയിൽ  നിര്യാതനായി
cancel
camera_alt

രാഹുൽ

അബൂദബി: ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി അബൂദബിയിൽ മരിച്ചു. കൊല്ലം തൃക്കടവൂർ കോട്ടയ്ക്കകം രാഹുലം വീട്ടിൽ രാജേന്ദ്രൻ പിള്ള (റിട്ട. എസ്​.ഐ) യുടെയും കെ. ശാന്തകുമാരി (റിട്ട. ഗവ. നഴ്​സിങ്​ സൂപ്പർ വൈസർ) യുടെയും മകൻ രാഹുൽ (36) ആണ് മരിച്ചത്. അബൂദബിയിലെ അഹല്യ ആശുപത്രിയിൽ അനസ്തേഷ്യ ടെക്‌നീഷ്യൻ ആയിരുന്നു. മകൾ: നൈക രാഹുൽ. സഹേദരി ആർ.എസ്​ രഞ്ജു. സംസ്കാരം പിന്നീട് നടക്കും.Rahul obit

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ObitabudabiKollam
News Summary - Kollam native passes away in Abu Dhabi
Next Story