Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKollamchevron_rightകൊ​ല്ലം സ്വ​ദേ​ശി...

കൊ​ല്ലം സ്വ​ദേ​ശി കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
സ​ലിം
cancel
camera_alt

സ​ലിം

കു​വൈ​ത്ത് സി​റ്റി: കൊ​ല്ലം പു​ന​ലൂ​ർ വ​ള​കോ​ട് ആ​യി​ഷ മ​ൻ​സി​ലി​ൽ സ​ലിം (53) കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി.

ഹൃ​ദ​യ​സ്തം​ഭ​ന​ത്തെ തു​ട​ർ​ന്നാ​ണ് മ​ര​ണം. കു​വൈ​ത്തി വീ​ട്ടി​ലെ ഡ്രൈ​വ​റാ​യി​രു​ന്നു. ചെ​വ്വാ​ഴ്ച വൈ​കീ​ട്ട് പെ​ട്ടെ​ന്ന് കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്ന് അ​ദാ​ൻ ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ബീ​ഗം ഫൈ​സ​ല. മ​ക്ക​ൾ: ആ​സി​യ ബി​ന്ദ് സ​ലിം, ആ​യി​ഷ ബി​ന്ദ് സ​ലിം. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് ഒ.​ഐ.​സി.​സി കെ​യ​ർ ടീം ​നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitnewskollamkuwait
News Summary - Kollam native died in Kuwait
Next Story