Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKollamchevron_rightകരുനാഗപ്പള്ളി കേരഫെഡ്...

കരുനാഗപ്പള്ളി കേരഫെഡ് അസി.മാനേജർ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു

text_fields
bookmark_border
കരുനാഗപ്പള്ളി കേരഫെഡ് അസി.മാനേജർ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു
cancel
camera_alt

പ​ത്മ​കു​മാ​ർ

ക​രു​നാ​ഗ​പ്പ​ള്ളി: ക​രു​നാ​ഗ​പ്പ​ള്ളി പു​തി​യ​കാ​വ് കേ​ര​ഫെ​ഡി​ലെ അ​സി​സ്​​റ്റ​ൻ​റ്​ മാ​നേ​ജ​ർ ഡ്യൂ​ട്ടി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കൊ​ല്ലം മ​ങ്ങാ​ട് ത്രി​വേ​ണി​യി​ൽ പ​ത്മ​കു​മാ​ർ (55) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 3.15 ഓ​ടെ​യാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ കേ​ര​ഫെ​ഡി​ലെ ജീ​വ​ന​ക്കാ​ർ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. കേ​ര​ഫെ​ഡ് സ്​​റ്റാ​ഫ് യൂ​നി​യ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ്. മൃ​ത​ദേ​ഹം താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

ഭാ​ര്യ: ധ​ന്യ (അ​ധ്യാ​പി​ക, പു​ന​ലൂ​ർ ഗ​വ.​പോ​ളി​ടെ​ക്‌​നി​ക്). മ​ക്ക​ൾ: ഋ​ഷി​കേ​ശ്, ഹ​രി​കേ​ശ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karunagappallyKerafedCollapsed Death
News Summary - Karunagapally kerafed assistant manager collapsed and died on duty
Next Story