Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഈസ്റ്റ് കോസ്റ്റ് വിജയന്‍റെ മാതാവ് ദേവകിയമ്മ നിര്യാതയായി
text_fieldsbookmark_border
ദേവകിയമ്മ
അഞ്ചൽ: ഈസ്റ്റ് കോസ്റ്റ് വിജയൻ്റെ മാതാവ് മലമേൽ ദേവീദർശനിൽ പരേതനായ കരിക്കത്തിൽ വാസുദേവൻ പിള്ളയുടെ ഭാര്യ ദേവകിയമ്മ (101) നിര്യാതയായി.
മറ്റ് മക്കൾ: ശ്രീദേവി, ഇന്ദിര ദേവി, പരേതനായ സോമൻ പിള്ള, പരേതയായ ശാന്ത ദേവി, ഉമദേവി, ഉഷ ദേവി, ഷീല ദേവി. മരുമക്കൾ: പരേതനായ പ്രഭാകരൻ ഉണ്ണിത്താൻ, പരേതനായ മാധവൻ പിള്ള, ഗീത, രാധാകൃഷ്ണൻ ഉണ്ണിത്താൻ, വിജയമ്മ, അശോക് കുമാർ, ശ്രീകുമാർ, പരേതനായ സുധാകരൻ പിളള. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

