Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKollamchevron_rightക​ശ്മീ​രി​ൽ...

ക​ശ്മീ​രി​ൽ മ​ഞ്ഞി​ടി​ച്ചി​ലി​ൽ ച​വ​റ സ്വ​ദേ​ശിയായ സൈനികൻ മ​രി​ച്ചു

text_fields
bookmark_border
ക​ശ്മീ​രി​ൽ മ​ഞ്ഞി​ടി​ച്ചി​ലി​ൽ ച​വ​റ സ്വ​ദേ​ശിയായ സൈനികൻ മ​രി​ച്ചു
cancel

ച​വ​റ: ക​ശ്മീ​രി​ലെ ഹി​മ​പാ​ത​ത്തി​ൽ ച​വ​റ സ്വ​ദേ​ശി​യാ​യ പ​ട്ടാ​ള ഓ​ഫി​സ​ർ മ​രി​ച്ചു.

കൊ​ട്ടു​കാ​ട് എ​രു​വ​ത്ത് വീ​ട്ടി​ൽ റി​ട്ട. ബി.​എ​സ്.​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ബൂ​ബ​ക്ക​ർ കു​ഞ്ഞി​െൻറ​യും പ​രേ​ത​യാ​യ റ​സി​യാ​ബീ​വി​യു​ടെ​യും മ​ക​ൻ എ​സ്.​എ​സ്. ബൈ​ത്തി​ൽ ഷാ​ന​വാ​സ് (30) ആ​ണ് ലേ ​ല​ഡാ​ക്കി​ൽ മ​ഞ്ഞി​ടി​ച്ചി​ലി​ൽ മ​രി​ച്ച​ത്.

ഏ​പ്രി​ൽ പ​തി​നാ​റി​ന് പ​ട്രോ​ളി​ങ്ങി​നി​ടെ ഹി​മ​പാ​ത​ത്തി​ൽ ത​ല​ക്ക്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ബു​ധ​നാ​ഴ്ച രാ​ത്രിയാണ്‌ മ​ര​ണ​വി​വ​രം അ​റി​യി​ച്ച്​ ഔ​ദ്യോ​ഗി​ക ഫോ​ൺ​സ​ന്ദേ​ശം ബ​ന്ധു​ക്ക​ൾ​ക്ക് ല​ഭി​ച്ച​ത്. 11 വ​ർ​ഷം മു​മ്പ് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ഷാ​ന​വാ​സ് രാ​ഷ്​​ട്രീ​യ റൈ​ഫി​ൾ​സ്​ (ആ​ർ.​ആ​ർ) വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു. മാ​ർ​ച്ച് എ​ട്ടി​നാ​ണ് അ​വ​സാ​ന​മാ​യി നാ​ട്ടി​ൽ വ​ന്ന് പോ​യ​ത്.

ഭാ​ര്യ: റ​ഫ്​​ന. മ​ക്ക​ൾ: അ​നീ​ന (അ​ഞ്ച്), അ​മ്​​ന (മൂ​ന്ന്). മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​ു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chavarasnowstormsoldiers deadkashmir
News Summary - chavara native soldier killed in snowstorm in Kashmir
Next Story